Thursday, 25 August 2011


ഞാന്‍ സാധുക്കളെ സ്നേഹിക്കുന്നു
നിങ്ങളും അവരെ പരിഗണിക്കുക
അവരുടെ മേലവിലസത്തിലാണ്അള്ളാഹു
നിങ്ങള്ക്ക് ഉധവിയും ഉപജീവനവും നല്‍കുന്നത് ( നബി വചനം )
സ്നേഹിക്കുക
മറക്കാതിരിക്കുക
സഹവസിക്കുക ദുരിതമാനുഭാവിക്കുന്നവര്‍ക്കൊപ്പം
മറാ രോഗികള്‍ക്കുവേണ്ടി നിങ്ങളുടെ വിഹിതം മാറ്റിവെക്കുക
നിങ്ങള്ചെയ്യുന്നതെന്തും വിലപെട്ടതാണ് ....
നമ്മുടെ സഹ ജീവികല്‍ക്കുവേണ്ടി ഇനിയും
നമുക്ക് കൈകോര്‍ത് മുന്നേറാന്‍
വരിക സ്നേഹ സ്വന്തന കൂട്ടയിമയിലേക്ക്
Bank a /c ; 182 Vazhakkad co - operative ബാങ്ക്
Edavannapara Branch

വാഴക്കാട് PALLIYETIVE ക്ലിനിക്‌
0483-2728710
MOB; 9946046352

Friday, 5 August 2011

The Pain & Palliative Care Society

Is a registered charitable society established in September 1993,

is an organisation of medical professionals and volunteers

dedicated to the prevention of suffering among patients and families.

The society endeavors to popularize the concept of Palliative Care

in this part of the world.

Our Mission

Our belief is that individuals and families coping with a life-threatening illness deserve efficient access to services that are designed to enhance their quality of life and enable them to receive care in the setting of their choice.

Out patient Clinic

The Society has been supporting an outpatient clinic at the Calicut Medical College for patients with incurable conditions like cancer, AIDS and chronic pain since 1994. Patients attending the clinic get treated medically for their physical ailments; their emotional and psychological problems also attended to in an atmosphere of love and care. All medicines are given to patients free of cost. Over the years PPCS have managed to keep expanding their services by not compromising their quality of care.

The Institute of Palliative Medicine

The IPM was constructed to make palliative care available & accessible to all those in need of it. It consists of an

  • In-Patient Facility - where patients are admitted to bring difficult symptoms under control or to provide respite care
  • Training Centre - here awareness on palliative care is created & doctors, paramedical staff; volunteers and family members trained to care for patients better.

Although inaugurated on January 21st, 2003, admission of patients and training programs only began by July 14th, 2003. The outpatient clinic is located at the Calicut Medical College for patients with incurable conditions like cancer, AIDS & chronic pain. Patients attending the clinic get treated medically for their physical ailments; their emotional and psychological problems also attended to in an atmosphere of love and care. All medicines are given to patients free of cost. Over the years PPCS have managed to keep expanding their services by not compromising their quality of care.

Thursday, 4 August 2011

വിഭവ സമാഹരണ മാസം

മാന്യരേ,

നമ്മുടെ നാട്ടില്‍ മാരക രോഗങ്ങള്‍ക്കും മാറാ രോഗങ്ങള്‍ക്കും ഒട്ടും കുറവില്ലല്ലോ. അതിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഒരു വലിപ്പചെരുപ്പവും ഇല്ല. രോഗം വന്നാല്‍ എല്ലാവരും ഒരു പോലെയാവും. ചികിത്സിച്ചു പാപ്പരാവും. പ്രത്യേകിച്ച് കിഡ്നി, മാനസിക രോഗങ്ങള്‍, കാന്‍സര്‍, തളര്‍വാതം, നട്ടെല്ല് തകര്‍ന്ന അവസ്ഥ തുടങ്ങിയവയാനെങ്കില് ഏതു ധനവാനും പൊളിഞ്ഞു പോകുന്ന കാഴ്ചയാണ് ചുറ്റും നാം കാണുന്നത്. ഇത്തരം മാരക രോഗങ്ങള്‍ ബാധിച്ചു കിടപ്പിലായി ഒന്ന് മരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു കാലം തള്ളിനീക്കുന്ന ഇവര്‍ക്ക് വേണ്ട ചികിത്സയോടൊപ്പം പരിചരണവും സ്വാന്തന വാക്കും മരുന്നും അര്‍ഹരായവര്‍ക്ക് ഭക്ഷണവും വസ്ത്രവും അവരുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂനിഫോര്മും ഒക്കെ തക്ക സമയത്ത് എത്തിക്കേണ്ടത്‌ നമ്മുടെ കടമയാണല്ലോ. കാരണം അടുത്ത നിമിഷം ഈ കിടക്കുന്നത് നമാനെങ്കിലോ? അതിനായി രൂപം കൊണ്ട ഒരു കൂട്ടായ്മയാണ് വാഴക്കാട് PALIATIVE CARE CLINIC. വാഴക്കാട്, വാഴയൂര്‍, ചീക്കോട്, മുതുവല്ലുര്‍ പഞ്ചായത്തുകളിലെ 300 ഓളം ഇത്തരം രോഗികള്‍ക്ക് ഈ ക്ലിനികില്‍ നിന്ന് വേണ്ട പരിചരണവും മറ്റും ലഭിക്കുന്നുണ്ട്. അതിനായി ഡോക്ടറും നഴ്സുമാരും വളണ്ടിയര്‍മാരും അടങ്ങുന്ന സംഘം രോഗികളുടെ വീടുകളില്‍ ചെന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു. ഏകദേശം 85000 /- രൂപയോളം ഓരോ മാസവും ഇതിനായി ചെലവ് വരുന്നുണ്ട്. ജനങ്ങളുടെ സഹായം ഒന്ന് കൊണ്ട് മാത്രമാണ് ഇതിനു വേണ്ട പണം ലഭിക്കുന്നത്.

പുണ്യമാസമായ റംസാന്‍ കാലത്ത് നിങ്ങളുടെ സകാത്തിന്റെ വിഹിതവും സംഭാവനയും ഈ സദുദ്യമതതിലേക്ക് തന്നു പരമാവധി സഹായിക്കണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു. വളണ്ടിയരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടാന്‍ താല്പര്യപ്പെടുന്നു.


ഈ 25 -ആം തിയ്യതിക്ക് മുമ്പായി ഞങ്ങള്‍ നിങ്ങളെ സമീപിക്കുമ്പോള്‍ നിങ്ങളുടെ സംഭാവന തരികയോ ഇതൊന്നിച്ചുള്ള ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യുമല്ലോ.


Chairman : KP AhammedKutty
Secretary : AK Abdul Kareem




VAZHAKKAD PALIATIVE CARE CLINIC

Phone : 0483 2728710


Bank A/c 182, Vazhakkad Co-operative bank,

Edavannappara